പേരാമ്പ്ര: പേരാമ്പ്ര മുതലപ്ര ചാക്കോ (69) നിര്യാതനായി. ഭാര്യ: അന്നമ്മ ചാക്കോ. മക്കള്‍: ഷിനി, ഷൈന്‍ ചാക്കോ, ഷിജി ബിജു, ബിജു ചാക്കോ. മരുമക്കള്‍: ബിജു, ബിജു ജോസഫ്, എമിലി.