രാമനാട്ടുകര: രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂളിനു സമീപം പ്രതീക്ഷയിൽ പാറപ്പുറവൻ ഷണ്മുഖെൻറ ഭാര്യ സുധ (60) നിര്യാതയായി. മക്കൾ: സുമി, വിഷ്ണു.മരുമകൻ: വിപിൻ.