മുക്കം: വട്ടോളിപ്പറമ്പ് കല്ലുവെട്ടുകുഴിയിൽ സരോജിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചികുട്ടി. മക്കൾ: പ്രകാശൻ, സുരേഷ്, സുലോചന, മൈഥിലി, സരിത. മരുമക്കൾ: കുഞ്ഞിമോൻ, വാസുദേവൻ, മനോജ്, ഷൈനി.