എരഞ്ഞിപ്പാലം: ‘ജസിന്ത’ വസതിയിൽ ഏർണസ്റ്റ് ആൻറണി (76) നിര്യാതനായി. ഭാര്യ: ജോയ്സ് ഏർണസ്റ്റ് (റിട്ട. ടീച്ചർ, എം.സി.സി.എച്ച്.എസ്.എസ്). മക്കൾ: സീജ മധുപാൽ (ടീച്ചർ, എം.സി.സി), സിൻറ റെയ്മണ്ട്. മരുമക്കൾ: മധുപാൽ, റെയ്മണ്ട്. സംസ്കാരം വ്യാഴാഴ്ച 12ന് വെസ്റ്റ്ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ.