വേളം: ചെറുകുന്ന് ചേര്യപ്പൊയിൽ അമ്മതിെൻറ ഭാര്യ കദീശ (63) നിര്യാതയായി. മക്കൾ: ഉനൈസ്, റംലത്ത്. മരുമക്കൾ: റൈഹാനത്ത്, അബ്ദുല്ല. സഹോദരങ്ങൾ: അമ്മത്, മൊയ്തു, സൂപ്പി, അന്ത്രു, അശ്റഫ്, കുഞ്ഞാമി, മറിയം, നഫീസ, സഫിയ, ആയിശ, പാത്തുട്ടി. സാറ, സുലൈഖ, സുബൈദ, നസീമ.