നല്ലൂർ: അത്തം വളവ് ചെറിയേടത്ത് മോഹൻ ദാസിെൻറ ഭാര്യ ഉഷാകുമാരി (56) നിര്യാതയായി. മക്കൾ: ഉമേഷ്, സുമേഷ് (ഭടൻ). മരുമക്കൾ: സ്നേഹ, ഷിംന. സംസ്കാരം ബുധനാഴ്ച രാവിലെ ഗോദീശ്വരം ശ്മശാനത്തിൽ.