നെല്ലിക്കോട് (കെ.ടി. താഴം): പരേതനായ കെ.ഇ. ഇപ്പേരന്കുട്ടിയുടെ ഭാര്യ എന്‍.വി. സരോജിനി (84) നിര്യാതയായി. മക്കള്‍: അഖില (റിട്ട. ഡി.ഡി.ഇ. ഓഫിസ്), ലതിക, സുനില, റീന, രവിദാസ് (എം.എസ്.എഫ് എ.ടി.എം. സേഫ്ടി ചെക്കര്‍), ബീന. മരുമക്കള്‍: ഉദയരാജ്, രാമകൃഷ്ണന്. സഞ്ചയനം വെള്ളിയാഴ്ച.