വെസ്റ്റ്ഹിൽ: ബി.ജി റോഡ് അയ്യപ്പൻ മഠത്തിന് സമീപം പരേതനായ എ. നാഗെൻറ മകൻ എൻ. മുരുകൻ (50) നിര്യാതനായി. കോർപറേഷൻ ഹരിതസേന ജീവനക്കാരനായിരുന്നു. മാതാവ്: കുറുവമ്മ. ഭാര്യ: പാർവതി (ഗവ:കോട്ടപറമ്പ് ഹോസ്പിറ്റൽ ജീവനക്കാരി). മക്കൾ: സ്വപ്ന, സോന. സഹോദരങ്ങൾ: കറുപ്പ് സ്വാമി (ജില്ല സ്പോർട്സ് കൗൺസിൽ ജീവനക്കാരൻ), പരേതനായ ഗോപി. സഞ്ചയനം വെള്ളിയാഴ്ച.