ബാലുശ്ശേരി: പനങ്ങാട് നോർത്ത് അമ്പിളിയത്ത് കാരാട് പൊയിൽ കെ.പി. ബാലൻ (97) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഗിരിജ, പത്മനാഭൻ, മോഹൻ, മല്ലിക. മരുമക്കൾ: മാധവൻ, വാസന്തി, വൈജയന്തി, പരേതനായ ചന്ദ്രൻ.