വടകര: മേമുണ്ട മൊട്ടമ്മൽ നാരായണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമു. മക്കൾ: പുഷ്പ, ഗീത, പ്രീത, ബൈജു, ഷെജു. മരുമക്കൾ: കുഞ്ഞിരാമൻ, ബാബു, ചന്ദ്രൻ.