താമരശ്ശേരി: തച്ചംപൊയിൽ കുന്നുംപുറത്ത് കെ.പി. കോയാലി ഹാജി (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: നാസർ (റിട്ട. ഓഫീസ് അസി. ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൂനൂർ), പരേതനായ സുബൈർ, ഫൗസിയ, നജ്മ, റഷീദ. മരുമക്കൾ: മുഹമ്മദലി ബാഖഫി, അബ്ദുസമദ് (റിട്ട. പ്രിൻസിപ്പാൾ മർകസ് ഹയർ സെക്കൻഡറി സ്കൂൾ കാരന്തൂർ), അബ്ദുസലാം (അധ്യാപകൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി), ഫൗസിയ.