വടകര: ഏറാമല കാട്ടിൽ പറമ്പത്ത് മാത (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാജൻ, ചന്ദ്രൻ, ഭാനു, ഗംഗാധരൻ, ഭാരതി, പരേതരായ കുമാരൻ, കൃഷ്ണൻ. മരുമക്കൾ: പ്രീത, ലത, ഉമ, നളിനി (എ.ഇ.ഒ ഓഫിസ് വടകര), അമിത, പരേതനായ കുമാരൻ, ചന്ദ്രൻ.