കോഴിക്കോട്: കല്ലായി ബീരാൻകുട്ടി പറമ്പൻ (74-ഫ്രൂട്ട്സ് കൂൾ കോർണർ, കല്ലായി) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: റഹിയാന (അധ്യാപിക), ഷിഫാന (ആരാമം മുൻ സ്റ്റാഫ്), അബ്ദുൽ മനാഫ്, ഫാത്തിമ റിഫാന (ഫാർമസിസ്റ്റ്). മരുമക്കൾ: മുസ്തഫ (സുപ്രഭാതം), അഷ്റഫ്, ജുനൈദ്.