കട്ടപ്പന: കുടിയേറ്റ കർഷകൻ ഉപ്പുതറ മാട്ടുതാവളം തട്ടാംകുന്നേൽ ടി.കെ. മത്തായി (അച്ചൻകുഞ്ഞ് -96) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ഷിജി, ബിജി, പരേതനായ രാജൻ. മരുമക്കൾ: ലല്ലി, റോയി, സുജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഉപ്പുതറ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.