തൂക്കുപാലം: മുണ്ടിയെരുമ ആടിപ്ലാക്കല്‍ (ഓമന ഹോട്ടല്‍) പരേതനായ രാമകൃഷ്ണെൻറ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (88) നിര്യാതയായി. മക്കള്‍: സരസമ്മ, സുശീല, സോമന്, റെജി, സുരേഷ് (സര്‍വിസ് സഹകരണ ബാങ്ക്, വലിയതോവാള). മരുമക്കള്‍: പീതാംബരന്, ഗോപിനാഥന്, ഓമന, പുഷ്പ, അജിത.