പീരുമേട്: ഗ്ലെൻമേരി എസ്റ്റേറ്റിൽ മറിയാമ്മ (പുഷ്പം- 95) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലയ്യ. മക്കൾ: യേശുദാസ് (കോൺഗ്രസ് പീരുമേട് മണ്ഡലം പ്രസിഡൻറ്), പരേതനായ മരിയ സെൽവി, പരേതനായ തമ്പി, പരേതയായ സുഗന്ധി, വിജയ, രാജ്കുമാർ, സൂസമ്മ, ജയകല, വിൻസെൻറ്. മരുമക്കൾ: ഷീല, സൈമൺ, മേരി, ഭാഗ്യദാസ്, അലക്സ്, വിമല, പരേതനായ സെബാസ്റ്റ്യൻ, സെൽവം, ഹെലൻ മേരി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ഗ്ലെൻമേരി സി.എസ്.ഐ ദേവാലയ സെമിത്തേരിയിൽ.