പന്തളം: പറന്തൽ തടച്ചുരയിടത്തിൽ (ബഥേൽ) ബിജുവിെൻറ ഭാര്യ സുജ (43) നിര്യാതയായി. മക്കൾ: സിജിൻ, ഹന്ന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പറന്തൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.