ചിറ്റാർ: പുത്തൻപുരക്കൽ പി.എം. മത്തായി (കുഞ്ഞുകുട്ടി -88) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: മാത്യു മത്തായി, സന്തോഷ്, പരേതനായ തോമസ്. മരുമക്കൾ: റെയിച്ചൽ മാത്യു, ജൂലി സന്തോഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് ചിറ്റാർ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.