തട്ട: മാമ്മൂട് ചക്കുവിളിയൽ ബി.സി. ദേവരാജൻ (64) നിര്യാതനായി. ഭാര്യ: രത്നാംബിക. മകൻ: ദിലീപ് കുമാർ. മരുമകൾ: ബിനിത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.