പന്തളം: കടക്കാട് വടക്ക് തൈമണ്ണിൽ തൊടുകയിൽ പരേതനായ അയ്യപ്പെൻറ ഭാര്യ ചെല്ലമ്മ (91) നിര്യാതയായി. മക്കൾ: തങ്കമ്മ, ചെല്ലപ്പൻ, ശോഭന, തങ്കപ്പൻ, സുമതി, മണിയമ്മ. സംസ്കാരം പിന്നീട്.