കോട്ടാങ്ങൽ: പരേതനായ വടക്കേൽ ഹസൻ റാവുത്തറുടെ മകൻ ഇസ്മായിൽ റാവുത്തർ (65) നിര്യാതനായി. മാതാവ്: പരേതയായ ഹലീമ ബീവി. സഹോദരങ്ങൾ: ജമീലബീവി, ലൈലാബീവി, തങ്കമ്മ, കുഞ്ഞുമോൻ, കൊച്ചുമോൻ വടക്കേൽ, പരേതനായ സലിം റാവുത്തർ.