എഴുമറ്റൂർ: സീതക്കുളം സമരിയിൽ ടി.പി. ഇബ്രാഹീം റാവുത്തർ (83) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ ബീവി. മക്കൾ: നിസാർ, നവാസ് (സൗദി), മിനി, നസീറ. മരുമക്കൾ: അൻസാരി (നിരപ്പേൽ ബേക്കറി, ഏറ്റുമാനൂർ), ഖാസിം (ബിസ്മി സ്റ്റോഴ്സ്, ചുങ്കപ്പാറ), ഷീജാമോൾ (മുരുക്കുംവയൽ ഹൈസ്കൂൾ അധ്യാപിക), നജീമ (മുണ്ടക്കയം ഗവ. ഹോസ്പിറ്റൽ).