അടിമാലി: ആംഗ്ലിക്കൻ ചർച്ച് ഹൈറേഞ്ച് ഭദ്രാസനത്തിലെ രാജാക്കാട് കോർ എപ്പിസ്കോപ്പ റവ. ഡോ. കെ.പി. സാമുവൽ (67) നിര്യാതനായി. രാജാക്കാട് കടുവക്കുഴിയിൽ കുടുംബാംഗമാണ്. ഭദ്രാസനത്തിലെ വിവിധ സഭകളിൽ ശുശ്രൂഷകനായിരുന്നു. ഭാര്യ: ചിന്നമ്മ. മക്കൾ: സ്മിത, സരിത, സൗമ്യ, സോണിയ, സ്വപ്ന, സ്നേഹ. മരുമക്കൾ: സജി, സോണി, അനൂപ്, ജോമി, മനു. സംസ്കാരം വെള്ളിയാഴ്ച 12ന് വാക്കാട് സി.എം.എസ് ചർച്ച് സെമിത്തേരിയിൽ.