മുള്ളരിങ്ങാട്: മറ്റത്തിൽ പരേതനായ എം.ഡി. ജോണിെൻറ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി. തെന്നത്തൂർ പുതിയേടത്ത് കുടുംബാംഗമാണ്. മക്കൾ: പരേതയായ എൽസി പോൾ, റോസമ്മ ജോസ്, മേരി, സിസ്റ്റർ ലൂസിയാന എം.എസ്.ജെ (ധർമഗിരി, കോതമംഗലം), പരേതയായ ഡെയ്സി ജോളി. മരുമക്കൾ: പോൾ, ജോസ്, ജോളി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.