പന്തളം: ചേരിയക്കൽ പുത്തൻകുറ്റി റിഫാന മൻസിലിൽ കുഞ്ഞുകോയ (80) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: നൗഷാദ് ഖാൻ, ബിജു, അക്ബർ ഖാൻ. മരുമക്കൾ: ഷംല, ജുമൈലത്ത്, അൻസൽന.