റാന്നി: ഇടമുറി മുള്ളംകാട്ടിൽ പരേതനായ വി.എ. എബ്രഹാമിെൻറ ഭാര്യ ശോശാമ്മ (81) നിര്യാതയായി. ആന്തര്യത്ത് കുടുംബാംഗമാണ്. മക്കൾ: ലത, ജയിംസ് (സൗദി). മരുമക്കൾ: തോമസ് എബ്രഹാം, സനു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് ചേത്തക്കൽ ഐ.പി.സി എബനേസർ സഭ സെമിത്തേരിയിൽ.