കുമ്പഴ: പ്ലാവേലി പാങ്ങാട്ട് സൈബു വർഗീസിെൻറ ഭാര്യ ജാൻസി സൈബു (42) നിര്യാതയായി. വെട്ടിപ്രം ചരിവുപറമ്പിൽ കുടുംബാംഗമാണ്. മകൻ: ഏബൽ എസ്. വർഗീസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രൽ സെമിത്തേരിയിൽ.