മല്ലപ്പള്ളി: പയ്യമ്പള്ളിൽ നാലുകുന്നേൽ പരേതനായ തോമസ് ഐസക്കിെൻറ ഭാര്യ അന്നമ്മ ഐസക് (93) നിര്യാതയായി. നെടുങ്ങാടപ്പള്ളി പ്രയാറ്റുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: സൂസി തോമസ്, സാജൻ ഐസക്, തമ്പി ഐസക്. മരുമക്കൾ: തോമസ്കുട്ടി, ജൂലി തോമസ്, ബീന ഐസക്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് മല്ലപ്പള്ളി സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.