നെടുമങ്ങാട്: അരശുപറമ്പ് തിരുവാങ്കോട്ടുകോണം ശിവ സദനത്തിൽ റിട്ട. എംപ്ലോയ്മെൻറ് ഓഫിസർ വി.എസ്. ശിവകുമാറിെൻറ ഭാര്യ അനിലകുമാരി (58) നിര്യാതയായി. മകൻ: കണ്ണൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.