നേമം: മലയിൻകീഴ് ഉരൂട്ടമ്പലം കുന്നംപാറ മടവൂർകോണം ചിന്മയ വിലാസത്തിൽ ദിവാകരൻ നായർ (വിമുക്തഭടൻ-80) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രാജേന്ദ്രകുമാർ (മിൽമ), മഹേന്ദ്രകുമാർ (ചൈതന്യ കണ്ണാശുപത്രി, കേശവദാസപുരം), ശ്രീകല, ബിനേന്ദ്രകുമാർ (കേരള പൊലീസ്). മരുമക്കൾ: പ്രഭകുമാരി, കൃഷ്ണ, സന്തോഷ് കുമാർ (എൽ.എസ്.ജി.ഡി), ദീപിക.