ആറ്റിങ്ങൽ: ഇളമ്പ പൂവത്തുമൂല വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (86) നിര്യാതയായി. മക്കൾ: ഭുവനേശ്വരൻ നായർ, അബിക, ബേബി. മരുമക്കൾ. ശ്രീലത, രഘുനാഥൻ നായർ, രാജേന്ദ്രൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ.