വർക്കല: കാപ്പിൽ കണ്ണംമ്മൂട് തെങ്ങുവിള കിഴക്കതിൽ വീട്ടിൽ പൊന്നപ്പൻ ആചാരിയുടെ ഭാര്യ ലീലാമ്മാൾ (76) നിര്യാതയായി. മക്കൾ: സുനിൽകുമാർ, ലതാകുമാരി, കലാകുമാരി, ശോഭാകുമാരി, അനിൽ. മരുമക്കൾ: രേണുക, രവീന്ദ്രൻ, സുരേഷ്ബാബു, സെൽവരാജൻ, ബിനു. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.