കല്ലമ്പലം: കല്ലുവാതുക്കൽ വിളയിൽ വീട്ടിൽ മധുസൂദനൻ പിള്ളയുടെ ഭാര്യ ഇന്ദിരാദേവിയമ്മ (71) നിര്യാതയായി. മക്കൾ: വിജയകുമാർ, ഗീതാകുമാരി, ഷീജാദേവി. മരുമക്കൾ: ഉഷാകുമാരി, രാജു ഉണ്ണിത്താൻ, ബാലചന്ദ്രൻ (പത്രം ഏജൻറ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.