മൊട്ടമൂട്: സുദർശനത്തിൽ തുളസീധരൻ നായർ (79) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: രേണുക ദേവി, പ്രേമചന്ദ്രൻ നായർ (പ്രസി., മണലുവിള ഭഗവതി ക്ഷേത്രം ട്രസ്റ്റ്). മരുമകൾ: ശ്രീലേഖ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.