വർക്കല: ഇടവ പാറയിൽ പഴവിളവീട്ടിൽ മുരളീധരൻനായർ (73, റിട്ട. ആൻഡമാൻ പി.ഡബ്ല്യു,ഡി) നിര്യാതനായി. ഭാര്യ: സുധർമ്മിണിയമ്മ. മക്കൾ: സന്തോഷ്കുമാർ, സനിൽ, പരേതനായ ഷാജി. മരുമകൾ: നയന. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.