കരുനാഗപ്പള്ളി: മരുതൂർകുളങ്ങര മമ്പോഴിതറയിൽ പരേതനായ ജനാർദൻപിള്ളയുടെ ഭാര്യ അംബുജാക്ഷിയമ്മ (79) നിര്യാതയായി. മക്കൾ: സുശീലഅമ്മ, രാമചന്ദ്രൻപിള്ള (സൗദി), ബാബുപിള്ള, ഹരിദാസൻപിള്ള. മരുമക്കൾ: സരോജാക്ഷൻപിള്ള, ജ്യോതിലക്ഷ്മി (പ്രീ-പ്രൈമറി അധ്യാപിക, ജി.ഡബ്ല്യു.യു.പി.എസ് നമ്പരുവികാല), ബിന്ദുലക്ഷ്മി.