കരുനാഗപ്പള്ളി: നമ്പരുവികാല മഞ്ഞാണിൽ ഭാസ്കരൻ (80) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: പരേതനായ ബിജു, ബിനു, വിനോദ്. മരുമക്കൾ: ഷീന, രമ്യ, നീന. സഞ്ചയനം തിങ്കളാഴ്ച.