കടയ്ക്കൽ: ചിതറ കണ്ണങ്കോട് ഷീല മന്ദിരത്തിൽ ദേവദാസൻ (87) നിര്യാതനായി. ചിതറ സർവിസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജനി. മക്കൾ: ഷീല, ഷൈജ, ഷേർലി. മരുമക്കൾ: സുന്ദരേശൻ, രാജേന്ദ്രൻ, സുനിൽ.