കരുനാഗപ്പള്ളി: ആദിനാട് തെക്ക് കണ്ണങ്കര പടീറ്റതിൽ അബ്ദുൽ ഹക്കീം (71) നിര്യാതനായി. കരുനാഗപ്പള്ളി വലിയവീട്ടിൽ പുതിയകാവ് തഴവ തുടങ്ങിയ ജുമുഅ പള്ളികളിൽ മുഅദ്ദീൻ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ലൈലാബീവി. മക്കൾ: അബ്ദുൽ മനാഫ്, ബദറുന്നിസ (അധ്യാപിക, ജി.എസ്.എൻ.ടി.വി സംസ്കൃത യു.പി സ്കൂൾ പുതിയകാവ്). മരുമകൾ: റഹുമത്ത്.