ഓച്ചിറ: ക്ലാപ്പന കോട്ടയ്ക്കുപുറം കൃഷ്ണകൃപയിൽ പരേതനായ തങ്കപ്പകുറുപ്പിെൻറ ഭാര്യ ഗോമതിയമ്മ (88) നിര്യാതയായി. മക്കൾ: ശശിധരകുറുപ്പ്, വസന്തകുമാരി, ചന്ദ്രൻകുറുപ്പ്. മരുമക്കൾ: ജാല, രാമചന്ദ്രൻപിള്ള, അമ്മിണി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.