കടപ്പാക്കട: പീപ്ൾസ് നഗർ 163 എച്ച്. അന്‍സാര്‍ (68- സി.പി.ഐ ടൗൺ സൗത്ത് മുന്‍ എൽ.സി കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: മിഥുൻ, റോഷ്നി. മരുമകൻ: സുൽഫി.