കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കന്നേലവീട്ടില് (തുണ്ടില്‍) സത്യശീലന് (78) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: അനില്‍കുമാര്‍, അജിത, അനിത. മരുമക്കള്‍: വിഷ്ണുപ്രിയ, പരേതനായ ഗോപാലകൃഷ്ണൻ, ഗോപിദാസ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.