കിളിമാനൂർ: മടവൂര്‍ ചാലാംകോണം ഷീജാ ഭവനില്‍ ഭവാനി (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുട്ടന്നായര്. മക്കള്‍: ലളിത (റിട്ട.ഹെഡ്മിസ്ട്രസ്), ഓമന, വിജയന്, പരേതനായ ബാബു. മരുമക്കള്‍: ശിവശങ്കരന്, ശ്യാമള, ശാന്ത, പരേതനായ കുട്ടപ്പന് (റിട്ട.ഐ.എ.എഫ്). സഞ്ചയനം വെള്ളിയാഴ്ച 8.30ന്.