പാലക്കാട്: ചെന്നൈയിലെ പഴയകാല സിനിമ പ്രവർത്തകനും മുൻ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ പൂംപുക്കാർ പ്രൊഡക്ഷൻസ് മാനേജരുമായിരുന്ന തച്ചമ്പാറ അധികാരത്ത് വി.ടി. നാരായണൻ (76) നിര്യാതനായി. ഭാര്യ: രാധാദേവി. മക്കൾ: ജയലക്ഷ്മി, പ്രിയദർശിനി, പ്രദീപ് നാരായണൻ (സീ കേരളം). മരുമക്കൾ: മധുസൂദനൻ (എം.ആർ.എഫ്), വി.ടി. സന്തോഷ് (ഏഷ്യാനെറ്റ്), ശിൽപ പ്രദീപ്. സഹോദരങ്ങൾ: ശാരദ, പരേതയായ രുക്മിണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.