ആനക്കര: കുമ്പിടി മസ്ജിദ് ബസാറിലെ പരേതനായ തുറക്കൽ സെയ്താലിയുടെ മകൻ മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: പള്ളിഉമ്മ. മക്കൾ: ഇസ്മായിൽ, അബ്ദുൽ ഹക്കീം, ഫാത്തിമത്ത് സുഹറ. മരുമക്കൾ: ഖദീജ, ഷബ്ന, ജിഷാർ.