ആനക്കര: കുമരനെല്ലൂര്‍ പത്തായപ്പുരക്കൽ മുഹമ്മദ്കുട്ടി ഹാജി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: കുഞ്ഞുമോന്, ഉമ്മര്‍, അബ്ബാസ്, ഷംസുദ്ദീന്, അബൂബക്കര്‍, സുഹറ. മരുമക്കള്‍: ഖൈറുന്നിസ, താഹിറ, ഷാക്കിറ, ഷാഹിദ, ജംഷീന, അലി.