പട്ടാമ്പി: തിരുവേഗപ്പുറയിലെ പരേതനായ ചീരക്കുഴി കൃഷ്ണെൻറ മകൻ സുനിൽകുമാർ (42) നിര്യാതനായി. മാതാവ്: വിജയലക്ഷ്മി. ഭാര്യ: ശാന്തകുമാരി. മക്കൾ: സൂരജ്, സ്വരൂപ്.