ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം കുന്നത്ത് പീടികക്കൽ കുഞ്ഞഹമ്മദിെൻറ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: മുസ്തഫ, സുബൈർ, മുജീബ്, കദീജ, ഫാത്തിമ, റഷീദ, പരേതനായ ഹസ്സൻ. മരുമക്കൾ: മുഹമ്മദ്കുട്ടി, ഹംസ, ബഷീർ, റസിയ, ഉബൈബ, സൗദ.