അകത്തേത്തറ: റെയിൽവേ കോളനി സ്വാതിനഗറിലെ പരേതനായ രേവതി നിവാസിൽ മല്ലുണ്ണിയുടെ ഭാര്യ പങ്കജം (63) നിര്യാതയായി. മക്കൾ: മഞ്ജു, മിനി, ഷിനി, ഷീജ, നിഷ. മരുമക്കൾ: ശ്രീനിവാസൻ, പ്രഭാകരൻ, സുനിൽകുമാർ, ജനാർദനൻ, ശിവപ്രകാശ്.