കൊയിലാണ്ടി: കുറുവങ്ങാട് വട്ടാങ്കണ്ടി മീത്തൽ സുധാകരൻ (60) നിര്യാതനായി. പരേതരായ സ്മരണ നാരായണെൻറയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഷെർലി (മർകസ് സ്കൂൾ, വരകുന്ന്). മകൻ: അഭിനന്ദ് (ഇല്ലത്തൂർ ജ്വല്ലറി, എലത്തൂർ). സഹോദരങ്ങൾ: സുരേഷ് കുമാർ കാപ്പാട്, സജിനി, സജിത, പരേതരായ സുഗുണൻ, സുഗതൻ.